കോവിഡ് 19 പശ്ചാത്തലത്തിൽ ഔഷധസസ്യവൃക്ഷലതാദികളുടെ പ്രാധാന്യം പൊതുജനങ്ങളെ മനസ്സിലാക്കുന്നതിന്റെ ഭാഗമായി പുത്തൂർ സുവോളജിക്കൽ പാർക്കിൽ സംഘടിപ്പിക്കുന്ന വനമഹോത്സവം- 2020 ന്റെ ഭാഗമായി വൃക്ഷവത്കരണം, ലാൻഡ്‌സ്‌കേപ്പിങ്ങ്, അതിജീവനവന നിർമ്മാണം എന്നിവയുടെ ഉദ്ഘാടനം ജൂലൈ രണ്ടിന് രാവിലെ 10 മണിക്ക് വനം, മൃഗസംരക്ഷണ, മൃഗശാല വകുപ്പ് മന്ത്രി അഡ്വ കെ രാജു