മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ദേശീയജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഒന്നാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവനന്തപുരം കുടപ്പനക്കുന്ന് ഗോരക്ഷാ ആസ്ഥാനത്ത് വച്ച് തിരുവനന്തപുരം എം.പി. ഡോ. ശശിതരൂരിന്‍റെ അദ്ധ്യക്ഷതയില്‍ മൃഗസംരക്ഷണവകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിക്കും. ഗോരക്ഷാ