വടക്കാഞ്ചേരി കൊറ്റമ്പത്തൂര്‍ ഇല്ലിക്കുണ്ട് വനമേഖലയില്‍ കാട്ടു തീ കെടുത്തുന്നതിനിടെ വെന്തു മരിച്ച മൂന്ന് വനപാലകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം വനം വകുപ്പ് മന്ത്രി കെ രാജു വിതരണം ചെയ്തു. സര്‍ക്കാരിന്റെ ധനസഹമായ 7.5 ലക്ഷം രൂപയും വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ 1 ലക്ഷം രൂപയും ആണ് ഇവരുടെ കുടുംബങ്ങള്‍ക്ക്