മൃഗസംരംക്ഷണ വകുപ്പ്- മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരെ ആദരിക്കുന്നതിനും സംസ്ഥാനതല കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുമായി കര്‍ഷക സംഗമം 2020 എന്ന പരിപാടി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ വച്ച് സംഘടിപ്പിക്കുച്ചു. മൃഗസംരക്ഷണ, ക്ഷീരവികസന, വനംവകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ കേരള മുഖ്യമന്ത്രി