കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആധുനിക ഫയർ റെസ്‌പോണ്ടർ വാഹനങ്ങളുമായി വനംവകുപ്പ്. വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് സെക്രട്ടേറിയറ്റ് അനക്‌സിൽ വനം മന്ത്രി അഡ്വ കെ രാജു നിർവഹിച്ചു. വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് പരമ്പരാഗതമായി പിന്തുടരുന്ന രീതികൾക്കൊപ്പം അത്യന്താധുനിക സംവിധാനങ്ങളുടെ സഹായം ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് മന്ത്രി പറഞ്ഞു. കാട്ടുതീ