Loading

Archive

Day: November 11, 2019

3 posts

മുസിരിസ് പൈതൃക പദ്ധതിയ്ക്ക് വനം വകുപ്പിന്റെ സഹായം ലഭ്യമാക്കും: മന്ത്രി കെ. രാജു

മുസിരിസ് പൈതൃക പദ്ധതിയ്ക്ക് വനം വകുപ്പിന്റെ സഹായം ലഭ്യമാക്കും: മന്ത്രി കെ. രാജു

മുസിരിസ് പൈതൃക പദ്ധതിയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ സഹായം ലഭ്യമാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. മുസിരിസ് പദ്ധതിയ്ക്ക് പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട് അലങ്കാര വൃക്ഷങ്ങളോ മറ്റ് വൃക്ഷങ്ങളോ നട്ട് പിടിപ്പിക്കാനുള്ള സഹായമാണ് നൽകുക. ഇതിനുള്ള പദ്ധതി അധികൃതർ തയ്യാറാക്കി നൽകുകയാണെങ്കിൽ ആവശ്യമായ സഹായം വനം വകുപ്പ് നൽകും. മുസിരിസ്

പാലുല്പാദനത്തിൽ കേരളം ഉടൻ സ്വയം പര്യാപ്ത സംസ്ഥാനമാകും: മന്ത്രി അഡ്വ. കെ രാജു

പാലുല്പാദനത്തിൽ കേരളം ഉടൻ സ്വയം പര്യാപ്ത സംസ്ഥാനമാകും: മന്ത്രി അഡ്വ. കെ രാജു

പാൽ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ കേരളം ഉടനെ തന്നെ സ്വയം പര്യാപ്തത നേടുന്ന സംസ്ഥാനമാകുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു. പാൽ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ കേരളത്തിലെ മലബാർ മേഖല സ്വയം പര്യാപ്തമാണ്. തെക്കൻ മേഖല കൂടി സ്വയംപര്യാപ്തം ആകുന്നതോടെ രണ്ടുമാസത്തിനുള്ളിൽ കേരളം മുഴുവനായും ഇക്കാര്യത്തിൽ സ്വയംപര്യാപ്തമാകും.

കർഷകരെ രക്ഷിക്കാൻ കന്നുകാലികളുടെ ഉൽപ്പാദനക്ഷമത കൂട്ടണം: മന്ത്രി കെ. രാജു

കർഷകരെ രക്ഷിക്കാൻ കന്നുകാലികളുടെ ഉൽപ്പാദനക്ഷമത കൂട്ടണം: മന്ത്രി കെ. രാജു

അന്യസംസ്ഥാനങ്ങളിൽ പോയി വഞ്ചിതരാകുന്ന കന്നുകാലി കർഷകരെ രക്ഷിക്കാൻ കന്നുകാലികളുടെ ഉൽപ്പാദനക്ഷമത കൂട്ടണമെന്ന് ക്ഷീര - മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലാതല കന്നുകുട്ടി പ്രദർശനവും കാഫ് റാലി സെമിനാറും പെരിഞ്ഞനം വി.കെ. ഗോപാലൻ സ്മാരക

Skip to content