സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും മലയിടിച്ചിലിലും കനത്ത നാശനഷ്ടം അനുഭവിക്കു സാഹചര്യത്തില്‍ ക്ഷീര മേഖലയിലെ ദുരന്ത നിവാരണത്തിനായി വനം, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന്റെ നിര്‍ദ്ദേശാനുസരണം ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ അടിയന്തിര യോഗത്തില്‍ ഡയറി ഡയറക്ടറേറ്റില്‍ കട്രോള്‍ റൂം ആരംഭിച്ചു. ഉരുക്കളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുതിനും, തീറ്റ നല്‍കുതിനും, മില്‍മയുമായി സഹകരിച്ച് ക്ഷീര സംഘങ്ങളില്‍ പാല്‍ സംഭരണം പുന:ക്രമീകരിയ്ക്കുതിനും, കാലിത്തീറ്റ സ്റ്റോക്ക് സുരക്ഷിത സ്ഥാപനങ്ങളിലേയ്ക്ക് മാറ്റുതിനും നടപടികള്‍ സ്വീകരിച്ചി’ുണ്ട്. 14 ജില്ല കളിലും ജില്ലാ ദുരന്ത നിവാരണ സമിതി രൂപീകരിച്ചി’ുണ്ട്. ക്ഷീര വികസന വകുപ്പിന്റെ നിലവിലുളള കണ്ടിജന്‍സി ഫണ്ട് അടിയന്തിര പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുതിനും ക്ഷീര സംഘങ്ങളുടെ പ്രവര്‍ത്തന ഫണ്ട് അഡ്വാന്‍സ് ആയി വിനിയോഗിക്കുതിനും നിര്‍ദ്ദേശം നല്‍കിയി’ുണ്ട്. സംസ്ഥാന ജില്ലാ തലങ്ങളില്‍ ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, മില്‍മ, ക്ഷീര സഹകരണ സംഘങ്ങള്‍ മുഖേന ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുതിന് നടപടികള്‍ സ്വീകരിച്ചി’ുമുണ്ട്.
ഇ-മെയില്‍ : റമശൃ്യറശമെേെലൃാമിമിഴലാലി2േ019@ഴാമശഹ.രീാ
ബന്ധപ്പെടേണ്ട ഫോ നമ്പറുകള്‍-
സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍
സി.രവീന്ദ്രന്‍ പിളള, ജോയിന്റ് ഡയറക്ടര്‍ (ജനറല്‍) – 9446376108
മേഖലാതല കോ-ഓര്‍ഡിനേറ്റര്‍
മലബാര്‍ മേഖല:
എം. പ്രകാശ്, ഡെപ്യൂ’ി ഡയറക്ടര്‍ (എക്‌സ്റ്റെന്‍ഷന്‍) – 9496450432
എറണാകുളം മേഖല:
വി.പി. സുരേഷ് കുമാര്‍, ഡെപ്യൂ’ി ഡയറക്ടര്‍ (ജനറല്‍) – 9447867975
തിരുവനന്തപുരം മേഖല:
കെ. ശശികുമാര്‍, ഡെപ്യൂ’ി ഡയറക്ടര്‍ (പ്ലാനിംഗ്) – 9446376988