ക്ഷീരവികസന വകുപ്പ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും മലയിടിച്ചിലിലും കനത്ത നാശനഷ്ടം അനുഭവിക്കു സാഹചര്യത്തില്‍ ക്ഷീര മേഖലയിലെ ദുരന്ത നിവാരണത്തിനായി വനം, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന്റെ നിര്‍ദ്ദേശാനുസരണം ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ അടിയന്തിര യോഗത്തില്‍ ഡയറി ഡയറക്ടറേറ്റില്‍ കട്രോള്‍ റൂം ആരംഭിച്ചു. ഉരുക്കളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുതിനും,