മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ മൂ് വര്‍ഷങ്ങളിലായി കൈവരിച്ച നേ’ങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ‘വികസന മുറ്റേത്തിന്റെ മൂു വര്‍ഷങ്ങള്‍’ എ പുസ്തകം മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചു നട ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജുവിന് നല്‍കിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. മൃഗസംരക്ഷണ വുകപ്പ് ഡയറക്ടര്‍ ഡോ.എം.കെ.പ്രസാദ് ചടങ്ങില്‍ പങ്കെടുത്തു. മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും മറ്റ് ജനക്ഷേമ പദ്ധതികളുടെ വിശദാംശങ്ങളും ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചി’ുണ്ട്.