പ്രളയാനന്തര ധനസഹായമായി മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ കർഷകർക്ക് നൽകിയത് 3.8 കോടി രൂപ. 4077 കർഷകർക്ക് എസ് ഡി ആർ എഫ് മാനദണ്ഡ പ്രകാരമാണ് ഇത്രയും തുക നൽകിയത്. ഇതിനു പുറമേ ജില്ലാ കളക്ടർ മുഖേന 10 ലക്ഷം രൂപയും ആദ്യ ഘട്ട ധനസഹായമായി വിതരണം ചെയ്തു. 2018-19