മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ കേരളത്തിലെ കന്നുകാലികള്‍ക്കും ഉടമകള്‍ക്കും സമഗ്ര ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ഗോസമൃദ്ധി പ്ലസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30-ന് ആറ്റിങ്ങല്‍ ടൗണ്‍ഹാളില്‍ വച്ച് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വഹിക്കും. ക്ഷീരകര്‍ഷകന്‍റെ ജീവനുകൂടി സുരക്ഷ ഉറപ്പാക്കുന്നതും സംസ്ഥാനത്ത് ലഭ്യമായതില്‍ ഏറ്റവും കുറഞ്ഞ