കേരള വനം വികസന കോർപ്പറേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച നാലു ലക്ഷത്തി എഴുപതിനായിരം രൂപയുടെ ചെക്ക് ബഹു. വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, കെ.എഫ്.ഡി.സി – എം.ഡി . പി.ആര്‍.സുരേഷില്‍ നിന്നും  ഏറ്റുവാങ്ങുന്നു.