കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാനുള്ള പദ്ധതി നടപ്പിലാക്കാനായി സ്വകാര്യവ്യക്തികള്‍ തയ്യാറായാല്‍ ഒരേക്കര്‍ ഭൂമിക്ക് നാലായിരം രൂപ വരെ സബ്‌സിഡി നല്‍കുമെന്ന് വനം-പരിസ്ഥിതി വകുപ്പ് മന്ത്രി കെ. രാജു. കൊട്ടില ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കണ്ടല്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെയും ജൈവ വൈവിധ്യ ഉദ്യാനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരേക്കര്‍ ഭൂമിയില്‍