പാലക്കാട് ജില്ലയില്‍ മുണ്ടൂരിനടുത്ത് വളയ്ക്കാട് ആനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട  പ്രഭാകരന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന്  വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. അഞ്ചുലക്ഷം രൂപ അടിയന്തിരമായി കുടുംബത്തെ ഏല്‍പ്പിക്കും. അദ്ദേഹത്തിന്റെ സംസ്‌കാര ചെലവുകളും പരിക്കേറ്റയാളുടെ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്നും  മന്ത്രി അറിയിച്ചു. പ്രശ്‌നക്കാരായ ആനയെ