മൃഗസംരക്ഷണവകുപ്പിന്‍റെ കീഴില്‍ പാലോട് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍റ് വെറ്ററിനറി ബയോളജിക്കല്‍സ് എന്‍ററോടോക്സീമിയ എന്ന മാരക രോഗത്തില്‍ നിന്നും കോലാടുകളേയും ചെമ്മരിയാടുകളേയും സംരക്ഷിക്കുന്നതിന് പ്രാപ്തമായ ടോക്സോയിഡ് വിഭാഗത്തില്‍പ്പെടുന്ന വാക്സിന്‍ ഈ സ്ഥാപനം ഉത്പാദിപ്പിച്ചിരിക്കുന്നു. കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനമായ ഉത്തര്‍പ്രദേശിലെ ഇസത്ത് നഗറിലുളള ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച്