തിരുവനന്തപുരം : മൂന്ന് കോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന കേരള സര്‍ക്കാരിന്റെ പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ ജൂണ്‍  അഞ്ചിന് തുടക്കമാകും.സംസ്ഥാനത്താകമാനം ഈ വര്‍ഷം മാത്രം മൂന്നു കോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്താനാണ് പദ്ധതി ക്ഷ്യമിടുന്നത്. പദ്ധതിയുടെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്