വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെ’വര്‍ക്കുള്ള നഷ്ടപരിഹാരത്തുക പത്തുലക്ഷമായി വര്‍ദ്ധിപ്പിച്ചതായി നിയമസഭയെ അറിയിച്ചു എ ന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വ വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെ് വനം വകുപ്പുമന്ത്രി അഡ്വ.കെ.രാജു പറഞ്ഞു.  നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുമെും ഇക്കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെുമാണ് ചോദ്യത്തിനുത്തരമായി സഭയില്‍ പറഞ്ഞത്. വന്യമൃഗ ആക്രമണങ്ങളില്‍ മരണം സംഭവിക്കുവര്‍ക്കുള്ള  നഷ്ടപരിഹാര തുക പത്ത് ലക്ഷമായി വര്‍ദ്ധിപ്പിക്കണമെ് വിവിധ കോണുകളില്‍ നിുയരു ആവശ്യം ന്യായമാണ്.  കൃഷിനാശം സംഭവിച്ചവര്‍ക്കും വന്യജീവി അക്രമണങ്ങളില്‍ പരിക്കേല്‍ക്കുവര്‍ക്കും കാലാനുസൃതമായി നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് അനുഭാവപൂര്‍ണ്ണമായ സമീപനമാണുള്ളതെും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്ത് തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെും മന്ത്രി അറിയിച്ചു.  അതുവരെ നിലവിലുള്ള നഷ്ടപരിഹാര തുകയായിരിക്കും ലഭിക്കുക.  മനുഷ്യ-വന്യജീവി സംഘര്‍ഷം പരമാവധി ലഘൂകരിക്കുതിനുള്ള കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെും മന്ത്രി പറഞ്ഞു.