Loading

Archive

Day: March 6, 2018

2 posts

വാര്‍ത്ത തെറ്റിദ്ധാരണാജനകം

വാര്‍ത്ത തെറ്റിദ്ധാരണാജനകം

വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെ'വര്‍ക്കുള്ള നഷ്ടപരിഹാരത്തുക പത്തുലക്ഷമായി വര്‍ദ്ധിപ്പിച്ചതായി നിയമസഭയെ അറിയിച്ചു എ ന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വ വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെ് വനം വകുപ്പുമന്ത്രി അഡ്വ.കെ.രാജു പറഞ്ഞു.  നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുമെും ഇക്കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെുമാണ് ചോദ്യത്തിനുത്തരമായി സഭയില്‍ പറഞ്ഞത്. വന്യമൃഗ ആക്രമണങ്ങളില്‍ മരണം സംഭവിക്കുവര്‍ക്കുള്ള  നഷ്ടപരിഹാര

പൊന്തന്‍പുഴ വനഭൂമി വിട്ടുകൊടുക്കില്ല – മന്ത്രി അഡ്വ. കെ.രാജു

പൊന്തന്‍പുഴ വനഭൂമി വിട്ടുകൊടുക്കില്ല – മന്ത്രി അഡ്വ. കെ.രാജു

പൊന്തന്‍പുഴ വനമേഖല അവകാശവാദം ഉയിച്ചവര്‍ക്ക് വിട്ടുകൊടുക്കാന്‍ ബഹു.ഹൈക്കോടതി വിധിച്ചു എ രീതിയിലുള്ള പത്രവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെും പ്രസ്തുത ഭൂമി സര്‍ക്കാര്‍ അധീനതയില്‍തന്നെ തുടരുമെന്നും മന്ത്രി അഡ്വ.കെ.രാജു പ്രസ്താവിച്ചു.  സംസ്ഥാനത്തെ പഴക്കമേറിയതും 1905, 1907, 1917 എന്നീ വര്‍ഷങ്ങളിലെ വനവിജ്ഞാപനങ്ങളില്‍പ്പെട്ടതുമായ വലിയകാവ്, ആലപ്ര, കരിക്കാട്ടൂര്‍ റിസര്‍വ്വുകളില്‍ ഉള്‍പ്പെട്ട 5960 ഏക്കര്‍