ഓഖി ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ 3242  ക്ഷീരസംഘങ്ങളില്‍ നിന്നും ശേഖരിച്ച 20.17 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.