പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആരോഗ്യ ജാഗ്രത ജില്ലാതല ഉദ്ഘാടനം ജനുവരി ആറിന് രാവിലെ 11 ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ