ജന്തുലോകത്തിന്റെ വൈപുല്യവും വൈവിദ്ധ്യവും കാഴ്ചയ്ക്ക് വിരുന്നായി മാറിയ ദേശീയ പക്ഷിമൃഗമേള മൂന്നര ലക്ഷം പേരുടെ സാന്നിദ്ധ്യം കൊണ്ട് ചരിത്രം തിരുത്തി. കാണാക്കാഴ്ചകളുടെ അറിവു തേടിയെത്തിയ ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികളും ജനസഞ്ചയത്തിന്റെ ഭാഗമായി. സംഘാടനമികവിന്റെ സാക്ഷ്യമായി മാറിയ മേളയുടെ സമാപന സമ്മേളനം മൃഗസംരക്ഷണ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. പാലുത്പാദനത്തില്‍