* പാലോട് വന്യജീവി ശാസ്ത്ര കേന്ദ്രം ശിലാസ്ഥാപനം നിര്‍വഹിച്ചു. പൊതുമേഖലയിലെ രാജ്യത്തെ ആദ്യ പേവിഷ വാക്‌സിന്‍ നിര്‍മാണകേന്ദ്രം പാലോട്ട് രണ്ടുവര്‍ഷത്തിനകം ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് വനം,വന്യജീവി- മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ വന്യജീവികളിലെ രോഗ നിര്‍ണയത്തിനും പഠനത്തിനും ഗവവേഷണത്തിനുമായി അത്യാധുനിക സൗകര്യങ്ങളോടുകൂടി