Loading

Archive

Day: October 12, 2017

2 posts

വന്യജീവിവാരാചരണം ശെന്തുരുണിയില്‍ വനം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

വന്യജീവിവാരാചരണം ശെന്തുരുണിയില്‍ വനം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

വനം, വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വന്യജീവി വാരാഘോഷത്തിന് തുടക്കമായി. തെന്മല ശെന്തുരുണിയില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടനം വനം വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിച്ചു. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണം അനിവാര്യമാണെന്നും അവയുടെ സംരക്ഷണം ഭൂമുഖത്തുള്ള എല്ലാ മനുഷ്യരുടെയും കടമയാണെന്നും വനം മന്ത്രി പറഞ്ഞു.

പ്രകൃതിയോടുള്ള ആഭിമുഖ്യം പുതിയ തലമുറയില്‍ കൂടിവരുന്നു: വനംമന്ത്രി

പ്രകൃതിയോടുള്ള ആഭിമുഖ്യം പുതിയ തലമുറയില്‍ കൂടിവരുന്നു: വനംമന്ത്രി

പ്രകൃതിയോടുള്ള ആഭിമുഖ്യം പുതിയ തലമുറയില്‍ കൂടിവരുന്നതായി വനം, മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല മന്ത്രി അഡ്വ. കെ. രാജു. മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വന്യജീവി വാരാഘോഷം മ്യൂസിയം ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 29 ശതമാനം പ്രദേശമേ വനമായുള്ളൂ. ബാക്കി 71 ശതമാനം പ്രദേശത്തും