വിതുര തലത്തുകാവ് ട്രൈബൽ സ്കൂളിൽ ശുചീകരണയജ്ഞം ഉത്ഘാടനം. ഒപ്പം നദീതടസംരക്ഷണത്തിന് രാമച്ചം തൈ വിതരണവും സ്കൂളിലെ കുട്ടികള്ക്കായി ബുക്കുകളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്തു